സ്വാഗതസംഘം ചെയര്‍മാന്‍ കെ ടി രവി അധ്യക്ഷത വഹിച്ച യോഗം ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ ചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി കേരള സാഹിത്യ അക്കാഡമി സെക്രട്ടറി പുരുഷന്‍ കടലുണ്ടി ബഷീറിന്റെ ജന്മശതാബ്ധിവര്‍ഷത്തില്‍ ഇത്തരമൊരു ചര്‍ച്ച കൂടുതല്‍ പ്രസക്തമാണെന്നു പറഞ്ഞു
കോഴിക്കോട് സര്‍വ്വകലാശാലയിലെ ഡോ രാഘവന്‍ പയ്യനാട് വിഷയം അവതരിപ്പിച്ചു സംസാരിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ ടി ശിവദാസ്, കെ പി ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു. നേരത്തെ സി പ്രസീലന്‍ സ്വാഗതവും സി കെ മുരളീധരന്‍ നന്ദിയും പറഞ്ഞു
കേരള സാഹിത്യ അക്കാഡമി സെക്രട്ടറി പുരുഷന്‍ കടലുണ്ടി സംസാരിക്കുന്നു
സ്ത്രീകളടക്കം ധാരാളം പേര്‍ സാഹിത്യ അരങ്ങില്‍ പങ്കെടുത്തു.